8 പോയിന്റ് ആർട്ട് കഫേ
കൊല്ലം ജില്ലയിലെ ആശ്രാമത്തു സ്ഥിതി ചെയ്യുന്ന ഒരു കലാ ഗ്യാലറിയും ലഘുഭക്ഷണശാലയുമാണു 8 പോയിന്റ് ആർട്ട് കഫേ ബ്രിട്ടീഷ് റസിഡൻസി മതിൽക്കെട്ടിനുള്ളിലെ ഒരു കെട്ടിടം നവീകരിച്ചിട്ടാണു ജില്ലാ ടൂറിസം ഡെവലപ്മെന്റ് അഥോറിറ്റിയുടെ സഹായത്തോടെ കലാകാരൻ ഷെൻലി ഇതു നിർമ്മിച്ചത്. അഷ്ടമുടിക്കായലിന്റെ 8 മുടികൾ, 8 കലകൾ, ചിത്രകലയിലുപയോഗിക്കുന്ന 8 ബ്രഷുകൾ എന്നിവയെ സൂചിപ്പിക്കുന്നതാണു 8 പോയിന്റ് എന്ന പേര്.
Read article
Nearby Places

കൊല്ലം ക്ലോക്ക് ടവർ

കൊല്ലം ബോട്ടുജെട്ടി

ഗവൺമെന്റ് മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ്. & എച്ച്.എസ്.എസ്. കൊല്ലം
കേരളത്തിലെ കൊല്ലം ജില്ലയിലെ വിദ്യാലയം

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കൊല്ലം ജില്ലയിലെ ആശ്രാമത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രം. ഇവിടുത്തെ ഉത്സവം കൊല്ലം പൂരം.

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം
കെ.എസ്.ആർ.ടി.സി.യുടെ കൊല്ലം ഡിപ്പോ

ബിഷപ്പ് ജെറോം നഗർ
കൊല്ലം ജില്ലയിലെ ഷോപ്പിംഗ് കോംപ്ലെക്സ്

കുട്ടികളുടെ പാർക്ക്, കൊല്ലം

ഗവ. മോഡൽ എച്ച്.എസ്. ഫോർ ഗേൾസ് കൊല്ലം
കൊല്ലം ജില്ലയിലെ സർക്കാർ വിദ്യാലയം